മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലാർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനിയായ ബിസ്മിയെയാണ് കാണാതായത്.......
ദോഹയിലെ കാസർകോടൻ പ്രവാസികളുടെ സംഗമം നിറസാന്ദ്രമാക്കുന്ന “കാസർകോടൻ പെരുനാൾ പോൽസ്” മാർച്ച് 31-ന് ഗറാഫ് പേളിങ്ങ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയാണ്. കുടുംബ സംഗമവും, അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റും, ഇശൽ പൊലിമ ടീമിന്റെ സംഗീത വിരുന്നും ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ വിപുലമായ പരിപാടി പ്രവാസികൾക്ക് ഒരുമിച്ചു കൂടാനുള്ള അപൂർവ അവസരമായി മാറും. ......
ദോഹ: വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ഏഷ്യൻ ടൗണിൽ ഈദ് നമസ്ക്കാരവും ആഘോഷങ്ങളും സംഘടിപ്പിക്കും. ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിംഗിലാണ് പെരുന്നാൾ നമസ്കാരം. ......
ദോഹ : പെരുന്നാൾ നമസ്ക്കാരം രാവിലെ 5:43 ന് ആയിരിക്കുമെന്ന് ഖത്തർ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറീയിച്ചു. 56 ഈദുൽ ഫിത്തർ പ്രാർത്ഥനാ ഹാളുകളുടെയും പള്ളികളുടെയും പട്ടിക മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ......
യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്.
വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും.
2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന് പ്രഖ്യാപിച്ചിരുന്നത്. ......
കോട്ടയം സർക്കാർ നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ റാഗിംങ് കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ......
കൊച്ചി: പ്രമുഖ ടെക്സ്റ്റൈല്‍ റീട്ടെയില്‍ സ്റ്റോറായ കോട്ടണ്‍ ഫാബ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറന്നു. മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ഫാഷന്‍ ആക്സസറീസും ലഭ്യമാകുന്ന ഷോറൂംമഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡില്‍ പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് ഉദ്ഘാടനം ചെയ്തു. ......
ബെംഗളുരുവിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പൂനെയിലേക്ക് രക്ഷപ്പെട്ട ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശിയായ രാകേഷിനെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ പള്ളിക്കര നിധീഷ് (31), ഭാര്യ കെ.റിൻഷ (31) എന്നിവരാണ് മരിച്ചത്. ......